തിരുവനന്തപുരം: പേട്ട ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്സ് സീനിയർ അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ 11 ന് രാവിലെ 11 ന് നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.