തിരുവനന്തപുരം :എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയിൽ 10ന് വൈകിട്ട് 4ന് ശാഖാ ഹാളിൽ ശാഖ പ്രസിഡന്റ് മണ്ണുമുട്ടം ശശിയുടെ അദ്ധ്യക്ഷതയിൽ ഡോ. ഗോപാലകൃഷ്ണൻ 'എങ്ങനെ കുടുംബ ജീവിതം നയിക്കണം' എന്ന വിഷയത്തിൽ ക്ളാസെടുക്കും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് ശാഖ സെക്രട്ടറി ബൈജു തമ്പി അഭ്യർത്ഥിച്ചു.