മണ്ണന്തല: കുറുങ്കുളം സി എസ് ഐ ചർച്ചു റോഡിൽ ഏറാൻകണ്ണാടിവീട്ടിൽ പരേതനായ എ .ജെ ചാക്കോയുടെ മകൻ ജോൺ (69)നിര്യാതനായി. ഭാര്യ റേച്ചൽ ജോൺ (ഗ്രേസി ).മക്കൾ :ലവ് ലി, ലിൻസി, ലിനു മരുമക്കൾ അജി, ബിജു, റെനി.