johny

വർക്കല: മേൽവെട്ടൂർ കാട്ടുവിള ലക്ഷംവീട്ടിൽ എസ്.ജോണി (58, ജോമെൻ പ്രോഗ്രാം ഏജൻസി ഉടമ) നിര്യാതനായി. ഭാര്യ: സ്‌റ്റെല്ല. മക്കൾ: സ്റ്റിജോ, ജോമോൾ.