saraswathi-amma

ആറ്റിങ്ങൽ: നാവായിക്കുളം ജയ വിഹാറിൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സരസ്വതി അമ്മ(74) നിര്യാതയായി.
മക്കൾ: ജയകുമാരി, സുരേന്ദ്രൻപിള്ള(വെറ്ററിനറി ഡിപ്പാർട്ട്മെന്റ് ), പ്രമോദ് ( ആരോഗ്യവകുപ്പ്)
മരുമക്കൾ:പരേതനായ ദിവാകരൻ പിള്ള , സുനിതകുമാരി, മായ. സഞ്ചയനം ചൊവ്വാഴ്ച്ച.