തിരുപുറം : കുറ്റിക്കാട് പുത്തൻവീട്ടിൽ പരേതനായ മാർക്കോസ് നാടാരുടെ ഭാര്യ ജെ. ഒാമന നിര്യാതയായി. മക്കൾ: അലോഷ്യസ്, ഫിലോമിന, വിജിൽ പ്രസാദ്. മരുമക്കൾ: രവീന്ദ്രൻ, മേഗി, ജോളി. പ്രാർത്ഥന : ചൊവ്വാഴ്ച രാവിലെ 9ന് കുഴിവിള വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ ദേവാലയത്തിൽ.
ശാന്തകുമാരി
പേയാട് : വിട്ടിയം, വി.കെ. പാലസിൽ പരേതനായ എം. മണിയുടെ ഭാര്യ ജെ. ശാന്തകുമാരി (73) നിര്യാതയായി. മക്കൾ: ശ്രീകല, ശ്രീലത, ശ്രീവിദ്യ, ശ്രീലേഖ. മരുമക്കൾ: വിജയകുമാർ, ബാബു, അശോക് കുമാർ, സുദർശനൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.