തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം കൈമനം ശാഖയിൽ 9ന് വൈകിട്ട് 5ന് ശനിപൂജയും നവഗ്രഹഹോമവും നടക്കും. 10ന് രാവിലെ 7ന് സമഗ്ര അമൃത ധ്യാനം, 8ന് അമൃതയോഗ, 10 മുതൽ 5 വരെ ശ്രീലളിതാസഹസ്രനാമ ലക്ഷാർച്ചന, 3 ന് ഗീതാ സ്വാദ്ധ്യായം, 5ന് ഭജന, 6 ന് ആരതി എന്നിവയും നടക്കും.10 ന് ഉച്ചക്ക് 2ന് നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ പാർശ്വഫലങ്ങളില്ലാത്ത മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യും. ഫോൺ : 04712490140, 9995601490.