ധനുവച്ചപുരം : ഐ.ടി.ഐ ജംഗ്ഷനു സമീപം രാജീവിൽ വി. ദിവാകരൻ (85) നിര്യാതനായി. ഭാര്യ പി. സുധർമ്മ. മക്കൾ : രാജി, രാജീവ് (സീനിയർ ക്ളാർക്ക്, മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ : പരേതനായ രാധാകൃഷ്ണൻ, വിനിത. സഞ്ചയനം 12 ന് രാവിലെ 9 ന്.
സംഗീത്
കുറ്റിയാണി : വട്ടക്കരിക്കകം ദിവ്യാ ഭവനിൽ ദിവാകരന്റെ മകൻ സംഗീത് (ദീപു - 32) നിര്യാതനായി. ഭാര്യ : രഞ്ജിനി. മക്കൾ : നിരഞ്ജൻ, ആദിത്യൻ, അശ്വൻ. സഞ്ചയനം : 14 ന് രാവിലെ 8.30 ന്.