charamam

മലയിൻകീഴ് : വിളപ്പിൽശാല കൊല്ലങ്കോണം കുര്യോട്ടുവിളാകത്ത് വീട്ടിൽ ഡി.പ്രസന്നൻ(57)നിര്യാതനായി.ഭാര്യ ശ്രീകല.മക്കൾ:അഞ്ജന,അപർണ്ണ. സഞ്ചയനം : ചൊവ്വ രാവിലെ 8.30 ന്.