നെടുമങ്ങാട് :തെങ്ങിൽ നിന്ന് വീണുമരിച്ച മന്നൂർക്കോണം സുകേശന്റെ കുടുംബത്തെ സഹായിക്കാൻ മെഷീനറി തെങ്ങുകയറ്റ തൊഴിലാളി സംഘം സ്വരൂപിച്ച ഫണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് 2ന് മലയിൻകീഴ് വായനശാല ഹാളിൽ പ്രസിഡന്റ് ഉളിയൂർ എസ്.സുരേന്ദ്രനാഥ്‌ കുടുംബാംഗങ്ങൾക്ക് കൈമാറും.തൊഴിലാളി സംഘം സെക്രട്ടറി ബാലരാമപുരം വേണു,ട്രഷറർ ദിലീപ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.എല്ലാ തെങ്ങുകയറ്റ തൊഴിലാളികളും ചടങ്ങിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.ഫോൺ : 9446037619.