നെയ്യാറ്റിൻകര : തിരുപുറം നെല്ലിവിള അജിത് ഭവനിൽ ജി. ഫ്രാൻസിസ് (84)നിര്യാതനായി. ഭാര്യ പരേതയായ സരോജിനി. മക്കൾ : സരോജറാണി, അജിത്കുമാർ, ഷീബാറാണി. മരുമക്കൾ : യേശുദാസ്, ഷൈനി ഡാനിയേൽ, സതീഷ്.