pk

ശ്രീകാര്യം: കരിയം 'കൃഷ്ണപ്രിയ'യിൽ പി.കൃഷ്ണപിള്ള (70) നിര്യാതനായി. ഭാര്യ പത്മാവതി അമ്മ. മക്കൾ :പ്രിയ കെ.പി , പ്രീത കെ.പി (സ്കോൾ കേരള). മരുമക്കൾ: എസ്. രാജീവ് (പെയിന്റിംഗ് കോൺട്രാക്ടർ)​, എസ്.ജെ. സാജുകുമാർ (സ്കോൾ കേരള). സഞ്ചയനം 12ന് രാവിലെ 8.30ന്.