മുടപുരം:തെന്നൂർക്കോണം സരിതാ നിവാസിൽ ബാഹുലേയൻ (ബാബു - 78 ) നിര്യാതനായി.ഭാര്യ:പരേതയായ രാധാമണി.മക്കൾ:സന്തോഷ്,സരിത,സിന്ധു,സനിൽ.മരുമക്കൾ:ഷൈലജ,രാജേഷ്,ദീപു,അതുല്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.