vijayachandran

പോത്തൻകോട് : കാട്ടായിക്കോണം വിജയ മന്ദിരത്തിൽ എൻ.വിജയചന്ദ്രൻ (80) നിര്യാതനായി . ഭാര്യ: രമാഭായി.മകൻ: അജിത്ത്. മരുമകൾ: അരുണ. സഞ്ചയനം ഞായറാഴ്ച ഒൻപതിന്.