കൊഞ്ചിറവിള :കല്ലടിമുഖം ടി സി 48/775 മാവിൻവിളാകത്ത് വീട്ടിൽ സുരേന്ദ്രൻ(64 ) നിര്യാതനായി. ഭാര്യ ഉഷ. മക്കൾ: സെന്തിൽ കുമാർ, സന്ദീപ് കുമാർ, സജിത. മരുമക്കൾ :സുചിത്ര, സാജൻ. മരണാനന്തര ചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന് .