കുന്നുകുഴി : താരാപഥം ലെയ്ൻ താര - 277ൽ പരേതരായ ജി. ജോർജിന്റെയും ബ്രിജിറ്റ് ജോർജിന്റെയും മകൾ റോസ്‌ലി ജോർജ് (64) നിര്യാതയായി. സഹോദരങ്ങൾ : മൈക്കിൾ ജോർജ്, ജോയി ജോർജ്, സേവ്യർ ജോർജ്. പ്രാർത്ഥന ഇന്ന് വൈകിട്ട് 4 ന് പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തീഡ്രലിൽ.