മൈലമൂട്: മലയടി തച്ചൻകോട് പി.എം. ഹൗസിൽ പരേതനായ വേലായുധൻ നായരുടെ ഭാര്യ .യശോദ അമ്മ (86) നിര്യാതയായി. മക്കൾ: ശ്യമള അമ്മ, ഭുവനചന്ദ്രൻ, സരസ്വതി അമ്മ, രാധാകൃഷ്ണൻ നായർ, ഉണ്ണികൃഷ്ണൻ നായർ, രാഗിണി അമ്മ. മരുമക്കൾ: കൃഷ്ണൻ നായർ, പത്മജാദേവി, കരുണാകരൻ നായർ, ബേബി, പ്രിയ, ശിവൻകുട്ടി നായർ.