നരുവാമൂട് : നടുക്കാട്, ഒാംകാർ-ൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ ബി. ഒാമനഅമ്മ (73) നിര്യാതയായി. മക്കൾ: പരേതനായ കെ. ശ്രീകുമാർ, കെ. ജയകുമാർ, കെ. സുരേഷ് കുമാർ. മരുമക്കൾ: എസ്. ശ്രീകല, പി. ഇന്ദുലേഖ, ആർ. ദിവ്യ. സഞ്ചയനം: 14ന് രാവിലെ 8ന്.