പറവൂർ: മടപ്ളാതുരുത്ത് ആണ്ടലാട്ട് രാമന്റെ മകൻ ദിവാകരൻ (99) നിര്യാതനായി. ഭാര്യ: പരേതയായ കാഞ്ചന. മക്കൾ: മായവതി, ശാന്തകുമാരി, എ.ഡി. ഗോപിനാഥ് (കുവൈറ്റ്) ഷീലാവതി, സുരജ, എ.ഡി. ദിലീപ്കുമാർ (പ്രസിഡന്റ്, പറവൂർ താലൂക്ക് കാർഷിക വികസന ബാങ്ക്) ബെനീഷ്, അജിത്കുമാർ (കുവൈറ്റ്). മരുമക്കൾ: ചിദംബരം (യു.എസ്.എ), ഗോപിനാഥ് (റിട്ട. അസിസ്റ്റന്റ് എക്‌സി. എൻജിനിയർ), രാധ (കുവൈറ്റ്), ഹരിദാസ് (റിട്ട. കാനറ ബാങ്ക്), ഗോപിനാഥ് (കുവൈറ്റ്), റീജ (അദ്ധ്യാപിക എസ്.എൻ.വി എച്ച്.എസ് പറവൂർ), വിൻസി (അദ്ധ്യാപിക, എസ്.എൻ.എച്ച്.എസ്), ബിജി (കുവൈറ്റ്). സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.