രാത്രി 8 മണി 50 മിനിറ്റ് 46 സെക്കന്റ് വരെ ഭരണി ശേഷം കാർത്തിക (പൗർണമി).
അശ്വതി: അനുകൂല സ്ഥലം മാറ്റം. മാതൃ പ്രീതി.
ഭരണി: ബന്ധുജന ഗുണം. സാമ്പത്തിക ലാഭം.
കാർത്തിക: സ്ത്രീകൾ മൂലം കലഹം. അപമാനം.
രോഹിണി: ദുരിത ശമനം. ശത്രു ശല്യം കുറയും.
മകയിരം: ആരോപണ മെമ്മോ ലഭിച്ചേക്കാം.
തിരുവാതിര:വിദ്യാർത്ഥികൾക്ക് അനുകൂലം. സാമ്പത്തിക നേട്ടം.
പുണർതം: അപകട ദുരിതം. ശത്രു ശല്യം.
പൂയം: ദാമ്പത്യത്തിലെ അസ്വസ്ഥത മാറിക്കിട്ടും.
ആയില്യം: പൂർവിക സ്വത്തിനെ ചൊല്ലി കലഹം.
മകം: അപ്രതീക്ഷിത യാത്ര. വ്യവഹാര വിജയം.
പൂരം: പുതിയ സംരംഭങ്ങൾക്ക് സാധ്യത.
ഉത്രം:കേസുകൾക്ക് അനുകൂല വിധി. വിദേശയാത്രാനുമതി.
അത്തം: പൊതു ജനസഹായം. വാഹന ഭാഗ്യം.
ചിത്തിര: നേട്ടം കൈവരിക്കും. വിനോദയാത്ര നടത്തും.
ചോതി: ആരോഗ്യനില മെച്ചപ്പെടും.
വിശാഖം: ശത്രുശല്യം . തൊഴിൽ നഷ്ടം.
അനിഴം: വിദ്യാർത്ഥികൾക്ക് പ്രതികൂല ദിനം.
തൃക്കേട്ട: സന്താനങ്ങൾ മൂലം ദുഃഖം. അലച്ചിലും കഷ്ടപ്പാടും.
മൂലം: വാഹന ദുരിതം. നിയമ നടപടി.
പൂരാടം: സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടും.
ഉത്രാടം:കാര്യങ്ങൾക്ക് കാലതാമസവും തടസങ്ങളും.
തിരുവോണം: യാത്രാവേളയിൽ കലഹം ഉണ്ടാകാതെ നോക്കണം.
അവിട്ടം: ദുരിതം മാറും. യാത്രയിൽ നേട്ടം.
ചതയം: നിയമപരമായി ആനുകൂല്യം. വിജയപ്രതീക്ഷ.
പൂരുരുട്ടാതി: നിയമന ഉത്തരവ്. തൊഴിൽ ലാഭം.
ഉതൃട്ടാതി: ഭൂമി ലാഭം. ലോൺ അനുവദിച്ചു കിട്ടും.
രേവതി: സ്വജനങ്ങളുടെ സഹായം ലഭിക്കും.