കടയ്ക്കാവൂർ: കായിക്കര ആശാൻ സ്മാരക ഗവ. എൽ.പി.എസിന്റെ വികസനത്തിനായി അയ്യപ്പൻത്തോട്ടത്ത് പരേതരായ റിച്ചാർഡ് ത്രേസ്യ ദമ്പതികളുടെ ഓർമ്മയ്ക്കായി അയ്യായിരം രൂപ കുടുബാംഗങ്ങൾ സംഭാവന ചെയ്തു.