കടയ്ക്കാവൂർ: കേരള സ്റ്റേറ്റ് തയ്യൽ തൊഴിലാളി കടയ്ക്കാവൂർ യൂണിന്റെ 37-ാമത് വാർഷിക പൊതുയോഗം കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്. എസ്.എസിൽ നടക്കും. എല്ലാ അംഗങ്ങളും യൂണിറ്റ് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു.