വെള്ളനാട്:വെള്ളനാട് ഉറിയാക്കോട് കുന്നുവിള തടത്തരികത്തുവീട്ടിൽ പരേതനായ ഗംഗാധരപ്പണിക്കരുടെ ഭാര്യ ഗോമതി (85)നിര്യാതയായി.മക്കൾ:പരേതയായ മോഹനൻ,അംബികുമാർ,ജയകുമാർ,സുഗതൻ,സന്തോഷ് കുമാർ.മരുമക്കൾ:പുഷ്പ,സുധ,പ്രീയ,മഞ്ചു,ധന്യ.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.