പാച്ചല്ലൂർ ചെക്കിട്ടവിളാകം ശ്രീഭവനിൽ ശ്രീധരൻ നായർ (78) ചെന്നെയിൽ നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ : സിന്ദു (മോളി), തരുൺ (അനി)
മരുമക്കൾ: പരമേശ്വരൻ നായർ, പ്രീത.