തിരുവനന്തപുരം: കിഴക്കേപട്ടം മരപ്പാലം ടി.കെ റോഡിൽ പണയിൽ പുത്തൻവീട്ടിൽ പരേതനായ നീലകണ്ഠപിള്ളയുടെയും ലക്ഷ്മികുട്ടി അമ്മയുടെയും മകൾ എൽ. അംബുജാക്ഷി അമ്മ (87) നിര്യാതയായി. സഹോദരങ്ങൾ: എൻ. പരമേശ്വരൻ നായർ, എൽ. ഇന്ദിരാബായി, പരേതരായ എൽ. ശാന്തമ്മ, എൽ. സരളമ്മ, എൽ. വിജയമ്മ. സഞ്ചയനം 14ന് രാവിലെ 8ന്.