ആറ്റിങ്ങൽ : സത്യസായി ബാബയുടെ 94 മത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തോന്നയ്ക്കൽ സായിഗ്രാമത്തിൽ നടക്കുന്ന 108 ദിവസത്തെ ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകിട്ട് 5 മുതൽ ബോംബെയിലെ സ്വരദർ തെരുവു ഗായക സംഘടനയിൽ നിന്നെത്തിയ 18 ഗായകർ ഗാനം ആലപിക്കും.