മുടപുരം:കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷൻ അംഗൾക്ക് നൽകുവാൻ ഉദ്ദേശിക്കുന്ന ക്യാബേജ്,ക്വാളിഫ്ലവർ 10 ,11 ,12 തീയതികളിൽ വൈകിട്ട് 3 മുതൽ 6 വരെ കോളറ മുക്ക് സന്ധ്യാ സുരേഷിന്റെ വീട്ടു മുറ്റത്ത് വിതരണം ചെയ്യും.