കണ്ണമ്മൂല : വി.എസ്. നിവാസിൽ ടി.സി 13/2146-ൽ സി.എം.പി സെൻട്രൽ കമ്മിറ്റി അംഗവും വഞ്ചിയൂർ ഏരിയാകമ്മിറ്റി സെക്രട്ടറിയും വി.എസ്. കാറ്ററിംഗ് ഉടമയുമായ ടി. സുകുമാരൻ (65) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വി.എസ്. സുഭാഷ് ബാബു, വി.എസ്. സന്തോഷ് ബാബു, സുമി .വി.എസ്. മരുമക്കൾ: ജയലക്ഷ്മി, സൗമ്യ, പരേതനായ സുധീഷ് കുമാർ. മരണാനന്തരചടങ്ങുകൾ 14ന് രാവിലെ 8ന് .