മുടപുരം: മുട്ടപ്പലം ഭാരതി വിലാസിൽ വി.സുകുവിന്റെയും ബി.ചന്ദ്രികയുടെയും മകൾ സുസ്മിതയും തിരുവനന്തപുരം പേട്ട നാലുമുക്ക് രാജ് കിരണിൽ സി.ജി.സുഗുണന്റെയും എസ്.എസ്.ബിന്ദുവിന്റെയും മകൻ അരവിന്ദും തോന്നയ്ക്കൽ സഫാ ഓഡിറ്റോറിയത്തിൽ വിവാഹിതരായി.