വർക്കല:വർക്കല കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിൽ 11 കെവി ലൈനിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ മൈതാനം, അണ്ടർപാസേജ്,എസ്ബിഐ,രാമന്തളി,സാഗർകോളേജ് പരിസരം എന്നീ പ്രദേശങ്ങളിൽ 12ന് രാവിലെ 8 മുതൽ വൈകിട്ട് 8 വരെ വൈദ്യുതി വിതരണം മുടങ്ങും.