c-dit-walk-in-interview

തിരുവനന്തപുരം: സി ഡിറ്റ് വെബ്സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടപ്പിലാക്കുന്ന പ്രോജക്ടിലേക്ക് 15 റിസർച്ച് അസിസ്റ്റന്റ്മാരെ താത്കാലികാടിസ്ഥാനത്തിൽ ആവശ്യമുണ്ട്. സോഷ്യൽ സയൻസ് വിഷയങ്ങളിലോ, വിമൻ, ജൻഡർ വിഷയങ്ങളിലോ ഉള്ള ബിരുദാനന്തര ബിരുദവും നിർദിഷ്ട മേഖലയിലുള്ള ഗവേഷണ പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും സഹിതം തിരുവനന്തപുരം വാന്റോസ്സ് ജംഗ്ഷനിലെ സിഡിറ്റിൽ 15 ന് രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്‌: www.cdit.org .