വിതുര:ചെറ്റച്ചൽ വലിയവിളവീട്ടിൽ പരേതനായ ജി.രാഘവൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (87) നിര്യാതയായി.മക്കൾ:ലളിതമ്മ,ഇന്ദിരയമ്മ,ലീലാകുമാരി,ചന്ദ്രൻ,മോഹനൻ,അനിലകുമാരി,അജയകുമാർ,ഷീജാകുമാരി,സന്തോഷ്കുമാർ,പരേതയായ വിജയകുമാർ.മരുമക്കൾ:ചന്ദ്രൻപിള്ള,ശേഖരപിള്ള,അജിതകുമാരി,രാധാമണി,അംബികകുമാരി,വിജയകുമാർ,രേഖ,ജയകുമാർ,ഗായത്രി.സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.