k-sathyabhamadevi

തിരുവനന്തപുരം: ഗൗരീശപട്ടം രേവതിയിൽ ചാർട്ടേർഡ് അക്കൗണ്ടന്റ് ജി.മോഹൻകുമാറിന്റെ മാതാവ് കെ.സത്യഭാമദേവി (91) നിര്യാതയായി. ഭർത്താവ് പരേതനായ ഹരിപ്പാട് മാടശ്ശേരി വാര്യത്ത് ഗോപാലകൃഷ്ണ വാര്യർ (പുനലൂർ പേപ്പർമിൽ ) വീരണകാവ്‌ പടിഞ്ഞാറേ വാരൃം കുടുംബാംഗം.

മരുമകൾ : എസ്. കല.(റിട്ട. എസ്.ബി.ടി.)
കൊച്ചുമക്കൾ:- എം. ഉണ്ണികൃഷ്ണൻ (സി.എ),
കെ. സുഭദ്ര (എൻജിനിയർ, ബാംഗ്ലൂർ)
കൊച്ചുമരുമകൾ : പാർവതി (സി.എ ).സംസ്കാരം: ഇന്ന് രാവിലെ 11 ന് ശാന്തി കവാടത്തിൽ.