ആറ്റിങ്ങൽ:ആറ്റിങ്ങൽ സബ് ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഓവറോൾ കിരീടം ആറ്റിങ്ങൽ ഗവൺമെന്റ് മോഡൽ ബോയിസ് ഹയർ സെക്കൻഡറി സ്കൂൾനേടി.മികച്ച ഹയർ സെക്കൻഡറി പൊതുവിദ്യാലത്തിനുള്ള ട്രോഫിയും ബോയ്സ് സ്കൂൾ നിലനിർത്തി.