മംഗലപുരം : മംഗലപുരം ഇന്ദ്രനീലത്തിൽ കഴക്കൂട്ടം കരിയിൽ പരേതനായ ദാമോദരന്റെ മകൻ ഡി. ശശിധരൻ(70) നിര്യാതനായി. ഭാര്യ: സുഷ ശശിധരൻ. മക്കൾ: റെനി, റിജി. മരുമക്കൾ: സിബുദാസ്, അജേഷ്. മരണാനന്തര ചടങ്ങ് 13ന് രാവിലെ 9ന്.

സുഭദ്ര

കവലയൂർ : മൂങ്ങോട്, കുന്നിരുവിള വീട്ടിൽ സുഭദ്ര (64) നിര്യാതയായി. ഭർത്താവ്: സോമരാജൻ. മക്കൾ: സിമി, സ്മിത. മരുമക്കൾ: ശ്രീകണ്ഠൻ, സജീവ് കുമാർ.