വെഞ്ഞാറമൂട്: തലയൽ വിജയവിഹാറിൽ എൻ.സുകുമാരൻ ( 88)നിര്യാതനായി.ഭാര്യ : പരേതയായ സുലോചന.മക്കൾ വിജയൻ , മധു (ഗൾഫ്), ശ്രീകല,ഷീല.മരുമക്കൾ: ലാലി,അനുജ,വിജയൻ,പരേതനായ വിദ്യാധരൻ. സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.