നെയ്യാറ്റിൻകര: സി.ഐ.ടി.യു ജില്ലാ ഭാരവാഹികളായി സി. ജയൻബാബു (പ്രസിഡന്റ്), വി. ശിവൻകുട്ടി (സെക്രട്ടറി), പുല്ലുവിള സ്റ്റാൻലി (ട്രഷറർ) എന്നിവരെ ഇന്നലെ നെയ്യാറ്റിൻകരയിൽ സമാപിച്ച സമ്മേളനം തിരഞ്ഞെടുത്തു. 110 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.