തിരുവനന്തപുരം : പേരും സ്ഥലവും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഉദ്ദേശം 80 വയസ് തോന്നിക്കുന്ന പുരുഷനെ ഇക്കഴിഞ്ഞ 2ന് തമ്പാനൂർ ന്യൂ തിയേറ്ററിനുസമീപം ഫുട്പാത്തിൽ അബോധാവസ്ഥയിൽ കാണപ്പെടുകയും ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയും ചെയ്തു. മൃതദേഹം മോർച്ചറിയിൽ. 73 സെ.മീ ഉയരവും തടിച്ച ശരീരവും വയറിന്റെ വലതുഭാഗത്തും ഇടതുവാരിയെല്ലിനുതാഴെയും എള്ളുകറുപ്പുകൾ ഉണ്ട്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിലോ 9497980046, 0471 2326543.എന്ന

നമ്പറിലോ ബന്ധപ്പെടുക.