പുതുവേലി: കമുകുംപിള്ളിൽ സ്ലീബാകുട്ടി (92) നിര്യാതനായി.ഭാര്യ: പെരിയാമ്പ്ര പുറ്റാനിയിൽ ഏലിശുബ. മക്കൾ: കെ.എസ് .മാർത്ത (കുഞ്ഞുമോൾ , റിട്ട. എസ്.ബി.ഐ.) ,കെ.എസ്. മേരിക്കുട്ടി, കെ. എസ്. ഏലിയാമ്മ, മിനിമോൾ സുർജിത്ത്, ജോ വർഗ്ഗീസ്, ജയ് ഐസക്ക് ( ഫ്രണ്ട്സ് പുതുവേലി ) പരേതനായ കെ.എസ്. ജോണി .മരുമക്കൾ:പി. സി. എബ്രഹാം, (റിട്ട. എ.എഫ്.ഓ.കെ.എസ്.ഇ.ബി.) സി.വി.ജോയി, സുർജിത്ത് പുത്തൻപുരയിൽ ,സുജ ജോണി, ശാലിനി ജോ വർഗീസ്, നിഷ ജയ് ഐസക്ക്. സംസ്കാരം ഇന്ന് 2ന് പുതുവേലി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ.