മുടപുരം:അഴൂർ മുസ്ലിം ജുമാ മസ്ജിദ് നബി ദിനാഘോഷവും സ്വലാത്ത് വാർഷികവും ഇന്നും നാളെയും നടക്കും.ഇന്ന് രാവിലെ 7ന് കുട്ടികളുടെ ഘോഷയാത്ര,വൈകിട്ട് 4ന് കുട്ടികളുടെ ഖുർആൻ പാരായണ മത്സരം,വൈകിട്ട് 7ന് മത പ്രഭാഷണം,11ന് രാവിലെ 6 മുതൽ ദിക്‌റും ദാത്തയും,വൈകിട്ട് 7ന് മത പ്രഭാഷണവും സ്വലാത്തും.