yy

നെയ്യാറ്റിൻകര :വെൺപകൽ ജയവിലാസം ബംഗ്ലാവിൽ കെ.കമലം (85) നിര്യാതയായി. മക്കൾ: എസ്.കെ.സരസാംഗൻ, എസ്.കെ.ലിനികുമാരി (ഉഷ), എസ്.കെ.സലീനകുമാരി, എസ്.കെ.ജയൻ, എസ്.കെ.ബീനകുമാരി. മരുമക്കൾ: ആർ.എസ്.സുധ, ആർ.ശശിധരൻ, ജയ, പരേതനായ സെൽവരാജ്. സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് 12 ന്.