ഇലകമൺ : വിളപ്പുറം ശിവരാജ വിലാസത്തിൽ ശിവൻകുട്ടി ചെട്ടിയാർ (80) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ : രാധാകൃഷ്ണൻ, ചന്ദ്രബാബു, മിനി, സുനിത. മരുമക്കൾ : ഉഷാകുമാരി, ജിഷ, ഉദയകുമാർ, പ്രദീപ് കുമാർ. സഞ്ചയനം: ഞായറാഴ്ച.