തിരുമല : പ്ളാവിള, അയ്യപ്പഭവൻ, ജെ.ആർ.എ (63) 4 ൽ സുരേഷ് (32) നിര്യാതനായി. ഭാര്യ: ദിവ്യാംബിക. അമ്മ: ലക്ഷ്മി. അനുജൻ കൃഷ്ണകുമാർ. സഞ്ചയനം: 10ന് രാവിലെ 9ന്.