കീഴേതോട്ടം : ധന്യാഭവനിൽ ധർമ്മയ്യൻ എൻ. ( 63. എക്സ്. സർവീസ്) നിര്യാതനായി. ഭാര്യ: സ്റ്റാർല. മക്കൾ: ധനീഷ്, ധന്യ. മരുമകൻ: പ്രദീപ്. പ്രാർത്ഥന: നാളെ വൈകിട്ട് 4ന് നെടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ.
കൃഷ്ണൻ കുട്ടി
പൂഴനാട് : ഹരിതഭവനിൽ കെ. കൃഷ്ണൻകുട്ടി (63) നിര്യാതനായി.
കെ.യു.യു.ഇ
സമിതി പൂഴനാട് യൂണിറ്റ് പ്രസിഡന്റ്, സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം, പി.ഇ.ആർ.എ പ്രസിഡന്റ് പൂഴനാട് ടാഗോർ ഗ്രന്ഥശാല പ്രഥമ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ഹേമലത. മക്കൾ: ഹരിതകൃഷ്ണൻ, ആരതി കൃഷ്ണൻ. മരുമകൻ: വിപിൻ.
സഞ്ചയനം: 12ന് രാവിലെ 8.30ന്.