നിലമാമൂട് : കോട്ടുക്കോണം എസ്.എസ്. ഭവനിൽ സെൽവനേശൻ (73, റിട്ട. മെട്രോപോളിറ്റൻ കമ്പനി) നിര്യാതനായി. ഭാര്യ: ഡി. എം.സുകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് പി.പി.എം ഹൈസ്കൂൾ കാരക്കോണം). മക്കൾ: അരുൺ, കിരൺ (നിംസ് ആശുപത്രി, ആറാലുംമൂട്). മരുമകൾ: ആശാറാണി. പ്രാർത്ഥന: ബുധനാഴ്ച വൈകിട്ട് 4ന്.
ശാരദ
വട്ടപ്പാറ : കല്ലുവരമ്പ് കുന്നിൽവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നാടാരുടെ ഭാര്യ ശാരദ (80) നിര്യാതയായി. മക്കൾ: ചന്ദ്രിക, ജയകുമാർ, അജയ കുമാർ, ഗോപകുമാർ. മരുമക്കൾ: ശശി, താര, ഷീജ, ഷീജാറാണി. പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8ന്.