കോവളം : വിഴിഞ്ഞം, ആഴാകുളം പപ്പുക്കുട്ടി മെമ്മോറിയൽ റോഡിൽ ആശാഭവനിൽ അശോകൻ ടി. (ക്ളീറ്റസ്, 53, ലൈഫ് ഗാഡ് ടൂറിസം) നിര്യാതനായി. ഭാര്യ: ശശികല. മക്കൾ: ശ്യാം, റേയ്‌ച്ചൽ, ആൻസി. മരുമക്കൾ: സതീഷ്, സുജിത്ത്, രേവതി.