പോത്തൻകോട് : മംഗലത്തുനട പന്തടിവിള വേങ്ങോട് ലതാഭവനിൽ ഗോപിനാഥൻനായർ (80) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മകൾ: ലതാകുമാരി. മരുമകൻ: ബിനുകുമാർ. സഞ്ചയനം: ചൊവ്വാഴ്ച 9 ന്.