തിരുവനന്തപുരം : കുമാരപുരം കാട്ടിൽ വീട്ടിൽ (മുൻ റേഷൻ ലൈസൻസി) സി. വാസുദേവൻ (88) നിര്യാതനായി. ഭാര്യ: ഗോമതി ആർ. മക്കൾ: വി. ജയചന്ദ്രൻ (റേഷൻ ഡിപ്പോ), വി. വിജയചന്ദ്രൻ (കൃഷി അസി. ഡയറക്ടർ). മരുമക്കൾ: മിനി .എസ് (തഹസിൽദാർ), സന്ധ്യ ജി.ആർ (ടീച്ചർ). സംസ്കാരം: ഇന്ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

ഫോൺ: 9447034073.