മരട്: കൊടകര അഴകര പാട്ടയിൽ പരേതനായ നാരായണൻ നായരുടെ ഭാര്യ ഭാനുമതി അമ്മ (87) നിര്യാതയായി. മക്കൾ: രാധാമണി, രത്‌നകുമാരി, ഉഷ, സുധ. മരുമക്കൾ: അരവിന്ദാക്ഷൻ, രാജൻ, രാജശേഖരൻ, ചന്ദ്രശേഖരൻ.