കല്ലമ്പലം: വാളയാർ സംഭവത്തിലെ സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് പള്ളിക്കൽ മൂതല ജംഗ്ഷനിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടന്നു. എസ്. നിസാം, ഗോപാലക്കുറുപ്പ്, കെ.മോഹനൻ, നവാസ് എന്നിവർ നേതൃത്വം നൽകി.